ഭർത്താവിന്റെ നീളൻതാടി കളഞ്ഞില്ല,താടിയില്ലാത്ത ഭർതൃസഹോദരനൊപ്പം ഒളിച്ചോടി 25 കാരി,പരാതിയുമായി മുഹമ്മദ് ഷക്കീർ
ലക്‌നൗ: ഭർതൃസഹോദരനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി. ഭർത്താവ് താടി കളയാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സഹോദരനൊപ്പം 25 കാരി ഒളിച്ചോടിയത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഉത്തർപ്രദേശിലെ ഉജ്ജ്വൽ ഗാർഡൻ ...








