മലയോര റോഡ് വികസനത്തിന് അതിവേഗ പദ്ധതി; എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജ്ജവും ലക്ഷ്യം; കൊവിഡ് ദുരിതം ബാധിച്ചവർക്ക് പിന്തുണ
ഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അതിവേഗ പദ്ധതി തയ്യാറാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റർ പ്ലാൻ ...