സിപിഎമ്മും കോൺഗ്രസും ചേർന്ന് രാജ്യത്തെ ന്യൂനപക്ഷർക്കിടയിൽ ഭീതി വളർത്തുകയാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : എൽഡിഎഫും കോൺഗ്രസും ചേർന്ന് ന്യൂനപക്ഷ സമുദായങ്ങളിൽ ഭീതി വളർത്തുകയാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഏകീകൃത സിവിൽ കോഡ് നിയമങ്ങൾ മത സമുദായങ്ങൾക്കിടയിൽ ഭിന്നത ...