കേന്ദ്ര പദ്ധതികൾ സ്വന്തം പേരിൽ പ്രചരിപ്പിക്കാൻ ആരും നോക്കണ്ട; സംസ്ഥാനങ്ങൾക്ക് താക്കീതുമായി മൻസുഖ് മാണ്ഡവ്യ
ന്യൂഡൽഹി : കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന പദ്ധതികൾ തങ്ങളുടേതായി മാറ്റാൻ സംസ്ഥാന സർക്കാരുകൾ ശ്രമിക്കേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കേന്ദ്രത്തിന്റെ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ...