ദാവോസിൽ പാശ്ചാത്യ ഗർവിനെ തകർത്ത് അശ്വിനി വൈഷ്ണവ്; ഭാരതം രണ്ടാം നിരക്കാരല്ല, ലോകത്തെ നയിക്കുന്ന എഐ വൻശക്തിയെന്ന് കേന്ദ്രമന്ത്രി
ദാവോസിലെ ലോക സാമ്പത്തിക ഫോറം വേദിയിൽ പാശ്ചാത്യ ചിന്താഗതികൾക്ക് ശക്തമായ മറുപടി നൽകി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ 'രണ്ടാം ...








