പ്രതിരോധത്തിൽ വിട്ടുവീഴ്ചയില്ല; ബജറ്റ് വിഹിതം 12.95 ശതമാനം ഉയർത്തി; സേനയെ നവീകരിക്കാനുളള വിഹിതത്തിലും വർദ്ധന
ന്യൂഡൽഹി; രാജ്യസുരക്ഷ ഉറപ്പുവരുത്തുന്ന പ്രതിരോധ മേഖലയിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് എൻഡിഎ സർക്കാർ. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രതിരോധ വിഹിതമായി 5.94 ലക്ഷം കോടി രൂപയാണ് ...