കാനറ ബാങ്കിനെ പറ്റിച്ചത് 200 കോടിയോളം രൂപ : യൂണിടെക് സ്ഥാപകൻ രമേഷ് ചന്ദ്രയും പുത്രന്മാരും സിബിഐ കസ്റ്റഡിയിൽ
ന്യൂഡൽഹി: കാനറ ബാങ്കിനെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയ കേസിൽ യൂണിടെക് സ്ഥാപകൻ രമേശ് ചന്ദ്രയേയും മക്കളായ അജയ്, സഞ്ജയ് എന്നിവരും അറസ്റ്റിൽ. സി.ബി.ഐ ഉദ്യോഗസ്ഥരാണ് ഞായറാഴ്ച ...