മണിപ്പൂരിൽ നിരോധിക്കപ്പെട്ട യുണൈറ്റഡ് ട്രൈബല്‍ ലിബറേഷന്‍ ആര്‍മിയുടെ രണ്ട് നേതാക്കള്‍ പിടിയില്‍: പിടികൂടിയത് അസം റൈഫിള്‍സ്
ഡല്‍ഹി: മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ അസം റൈഫിള്‍സ് നടത്തിയ വ്യാപകമായ തെരച്ചിലില്‍ യുണൈറ്റഡ് ട്രൈബല്‍ ലിബറേഷന്‍ ആര്‍മിയുടെ രണ്ട് നേതാക്കള്‍ പിടിയിലായി. ഇരുവരെയും അസം പോലിസിന് കൈമാറിയതായി ...