ഈ പ്രപഞ്ചത്തില്‍ എന്തൊക്കെയുണ്ട്? ഇതാ കാണൂ, വിശദമായ മാപ്പ് പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍
പ്രപഞ്ചം എന്നുമൊരു അത്ഭുതം തന്നെയാണ്. അതില്‍ ഒരു കുത്ത് പോലുള്ള (ചിലപ്പോള്‍ അതിലും ചെറുത്) ഒരിടത്തിരിക്കുന്ന നമുക്ക് ബാക്കിയുള്ള പ്രപഞ്ചത്തിലേക്ക് ഒന്ന് നോക്കുക എന്നത് സ്വപ്നം പോലും ...