university college issue

യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും ആക്രമണം; അധ്യാപകരുടെ വാഹനങ്ങള്‍ക്ക് കേടുവരുത്തി, എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് ആരോപണം

യൂണിവേഴ്‌സിറ്റി കോ​ളേ​ജ് ക​ത്തി​ക്കു​ത്ത് കേസ്: എ​സ്‌എ​ഫ്‌ഐ നേതാക്കളടക്കം 19 പേരെ പ്ര​തി​ക​ളാ​ക്കി കു​റ്റ​പ​ത്രം സമർപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ക​ത്തി​ക്കു​ത്ത് കേ​സി​ല്‍ എ​സ്‌എ​ഫ്‌ഐ നേ​താ​ക്ക​ളാ​യി​രു​ന്ന ന​സീം, ശി​വ​ര​ഞ്ജി​ത്ത് എ​ന്നി​വ​രു​ള്‍​പ്പ​ടെ 19 പേ​ര്‍​ക്കെ​തിരെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​യ അ​ഖി​ല്‍ ച​ന്ദ്ര​നെ സം​ഘം ...

പ്രതികള്‍ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയില്ല:  ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി  പിഎസ് സി

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്:സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഫോൺ നമ്പർ പരിശോധന അട്ടിമറിച്ച് ക്രൈംബ്രാഞ്ച്

ഏഴു ബറ്റാലിയനുകളിലേക്ക് നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ആദ്യ 100 റാങ്കു നേടിയവരുടെ ഫോണ്‍ നമ്പരുകള്‍ പരിശോധിക്കാനുള്ള തീരുമാനം അട്ടിമറിച്ചു. ഈ അവശ്യം ഉന്നയിച്ച് പിഎസ്‌സി, ...

കുത്തുകേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കോടതി: ശിവരഞ്ജിത്തും നസീമും ജയിലില്‍ തുടരും

യൂണിവേഴ്സിറ്റി കോളേജ് അതിക്രമം; പതിനഞ്ച് എസ് എഫ് ഐ നേതാക്കൾക്ക് സസ്പെൻഷൻ, നടപടി പ്രതിഷേധത്തെ തുടർന്ന്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അതിക്രമവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെക്കൂടി സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പാൾ അറിയിച്ചു. നേരത്തെ കുത്തുകേസുമായി ബന്ധപ്പെട്ട് ആറ് പേരെ മാത്രമാണ് സസ്പെൻഡ് ചെയ്തിരുന്നത്. എന്നാൽ ...

യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗുണ്ടായിസം; എസ്.എഫ്.ഐക്കെതിരെ എ.ഐ.എസ്എഫ്

തിരുവന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ യുവാവിനും വിദ്യാര്‍ഥിനികള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ എസ്.എഫ്.ഐക്കെതിരെ എ.ഐ.എസ്.എഫ്. രംഗത്ത്. എ.ഐ.എസ്.എഫിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാലാണ് ജാനകിക്കും സൂര്യഗായത്രിക്കും നേരെ ആക്രമണമുണ്ടായതെന്നും അതിനാലാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist