കൊവിഡ് വ്യാപനം രൂക്ഷം; ഗവർണ്ണറുടെ നിർദ്ദേശത്തെ തുടർന്ന് സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്. കേരള ...