‘എത്ര മനോഹരമായ കാഴ്ച, പോളണ്ടിലെ ലൈബ്രറി ഭിത്തികളില്‍ സംസ്കൃതത്തിലുള്ള ഉപനിഷദ് വചനങ്ങള്‍’: ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു
ഡല്‍ഹി: പോളണ്ടിലെ വാഴ്സെ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ മുന്നിലെ കാഴ്ചകൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു. ലൈബ്രറിയുടെ ഭിത്തിയില്‍ സംസ്കൃതത്തിലുള്ള ഉപനിഷദ് വചനങ്ങള്‍ വലിയ അക്ഷരങ്ങളില്‍ കൊത്തി വച്ചിരിക്കുന്നതാണ് ...