ഖുർആൻ പാരായണം നടത്തിയ പാകിസ്താനിലെ കോളജിൽ ഹോളി ആഘോഷിച്ച ഹിന്ദു വിദ്യാർത്ഥികൾക്ക് മർദ്ദനം; 15 പേർക്ക് പരിക്ക്; സംഭവം പഞ്ചാബ് സർവ്വകലാശാല ലോ കോളജിൽ
ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് സർവ്വകലാശാല ലോ കോളജിൽ ഹോളി ആഘോഷിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മർദ്ദനം. ഇസ്ലാമിക വിദ്യാർത്ഥി സംഘടനയായ ഇസ്ലാമി ജാമിയത്ത് തുൽബയും കോളജിലെ സുരക്ഷാ ജീവനക്കാരും ...