ഉഗ്രശപഥവുമായി ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ അണ്ണാമലൈ; ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കും വരെ ചെരുപ്പിടില്ല
ചെന്നൈ; ശപഥവുമായി ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ.ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ ചെരുപ്പിടില്ലെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ ...