അപരിചിതരുടെ വീഡിയോ കോളുകൾ എടുക്കരുത് ; പുതിയ തട്ടിപ്പിൽ മുന്നറിയിപ്പ് നൽകി കേരള പോലീസ്
സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പുതുതായി നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പോലീസ്. അപരിചിത നമ്പറുകളിൽ നിന്നും ലഭിക്കുന്ന വീഡിയോ കോളുകൾ സ്വീകരിക്കരുത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ...








