മമതക്ക് തിരിച്ചടി; നിയന്ത്രിതമായ ചടങ്ങുകളോടെ ദുർഗ്ഗാപൂജ നടത്താൻ അനുമതി നൽകി കോടതി
കൊൽക്കത്ത: രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അഞ്ചാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ നിയന്ത്രിതമായ ചടങ്ങുകളോടെ ദുർഗ്ഗാപൂജ നടത്താമെന്ന് കോടതി. മുന്നൂറ് ചതുരശ്ര മീറ്റർ വരെയുള്ള പന്തലുകളിൽ ...