‘പ്രണയത്തിന്റെ കാര്യത്തിൽ ഞാൻ ഭാഗ്യം കെട്ടവൻ, സ്‌നേഹിക്കുന്ന പെൺകുട്ടി പോലും വിളിക്കുന്നത് സഹോദരനെന്ന് ‘; സൽമാൻ ഖാൻ
ബോളിവുഡ്; ബോളിവുഡിലെ വിലകൂടിയ താരങ്ങളാണ് മൂന്ന് ഖാൻമാർ. ഷാരൂഖ് ഖാൻ,സൽമാൻ ഖാൻ, അമീർഖാൻ. ഇവരിൽ സൽമാൻ ഖാൻ അന്നും ഇന്നും ബോളിവുഡിന്റെ ക്രോണിക് ബാച്ചിലറായിട്ടാണ് അറിയപ്പെടുന്നത്. സോമി ...