ഉന്നാവോ ബലാത്സംഗക്കേസ്; കുല്‍ദീപ് സിങ് സെന്‍ഗാര്‍ കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച
ഉന്നാവോ ബലാത്സംഗ കേസില്‍ മുഖ്യപ്രതി ബിജെപി മുന്‍ എംഎല്‍എകുല്‍ദീപ് സിങ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി ...