കഴുത്തിൽ കുരുക്കിട്ട്, കൈത്തണ്ട മുറിഞ്ഞ് സഹോദരങ്ങൾ മരിച്ച നിലയിൽ; മാതാവ് ഗുരുതരാവസ്ഥയിൽ
കൊച്ചി: വീടിനുള്ളിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നംഗ കുടുംബത്തിലെ രണ്ടു പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞാറക്കൽ പള്ളിക്ക് കിഴക്ക് നാലാം വാർഡിൽ ന്യൂ റോഡിൽ ...