18 വയസിന് താഴെ ഉള്ളവർ ക്ഷമിക്കണം,നിങ്ങൾക്ക് മാർക്കോ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല; ജഗദീഷ്
കൊച്ചി: ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അഥേനി ഒരുക്കുന്ന മാർക്കോ എത്തുകയാണ്. പ്രഖ്യാപനം മുതൽ തന്നെ ഉണ്ണി സിനിമകളുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന്റെതായി ...