Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

18 വയസിന് താഴെ ഉള്ളവർ ക്ഷമിക്കണം,നിങ്ങൾക്ക് മാർക്കോ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല; ജഗദീഷ്

by Brave India Desk
Nov 27, 2024, 10:39 am IST
in Cinema, Kerala, Entertainment
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അഥേനി ഒരുക്കുന്ന മാർക്കോ എത്തുകയാണ്. പ്രഖ്യാപനം മുതൽ തന്നെ ഉണ്ണി സിനിമകളുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന്റെതായി വരുന്ന ഓരോ അപ്‌ഡേറ്റുകളും സിനിമാ പ്രേമികൾ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ബ്ലഡ് സോങ്ങും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്

മാർക്കോയുടെ പുതിയ ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. മാർക്കോ സിനിമയെ അഭിനേതാക്കൾ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. സിനിമ എന്താണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കേണ്ട ആവശ്യകതയും വീഡിയോയിൽ പറയുന്നുണ്ട്. പതിനെട്ട് വയസിന് താഴേയുള്ളവർക്ക് കാണാൻ പറ്റിയ സിനിമയാണിതെന്ന് തോന്നുന്നില്ലെന്നാണ് ജഗദീഷ് വീഡിയോയിൽ പറയുന്നത്.പക്കാ വയലൻസുമായി എത്തുന്നതാണ് മാർക്കോ എന്ന് താരങ്ങളുടെ സംഭാഷണങ്ങളിൽ നിന്നും മനസിലാക്കാം.

Stories you may like

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

‘വാഹന രൂപമാറ്റത്തിൽ കൈവെക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; ആകെ ചെയ്യാനാവുന്നത് ഒരേയൊരു കാര്യം മാത്രം!’: നിതിൻ ഗഡ്കരി 

ചിത്രം ഡിസംബർ 20നാണ് തിയറ്ററുകളിൽ എത്തുക. നേരത്തെ റിലീസ് ചെയ്ത മാർക്കോയുടെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂർ ആണ് സംഗീതം ഒരുക്കുന്നത്. ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് , അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

Tags: MarcoUnni muknthan
Share
Tweet
SendShare

Latest stories from this section

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

ഡോൾഫിൻ’ എത്തുമ്പോൾ കേരളത്തിൽ പ്രളയസമാന മഴ! ശനിയാഴ്ച വരെ കനത്ത ജാഗ്രത; മഴ കുറയണമെങ്കിൽ ചൈനയിൽ കരതൊടണം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കാരണഭൂതൻ’ എന്ന് പാടി തിരുവാതിര കളിച്ചവർക്ക് വല്ലാത്ത തൊലിക്കട്ടി; സർവീസ് സംഘടനകളെ പരിഹസിച്ച് വി.ഡി. സതീശൻ

റേഷന്‍കാര്‍ഡുകള്‍ സ്​മാര്‍ട്ട്​ കാർഡ് രൂപത്തിലേക്ക്

ആദായനികുതി അടയ്ക്കുന്ന 86,000 പേർ മുൻഗണനാ റേഷൻ കാർഡിൽ; എഐ പൂട്ടിൽ കുടുങ്ങി തട്ടിപ്പുകാർ, വൻ പിഴയീടാക്കും!

Discussion about this post

Latest News

‘ഭരണം തകർന്നു, പക്ഷേ ഷെഹ്ബാസ് അഞ്ചുകൊല്ലവും ഭരിക്കും!’: പാകിസ്താനിൽ തർക്കം മുറുകുന്നു

‘ഭരണം തകർന്നു, പക്ഷേ ഷെഹ്ബാസ് അഞ്ചുകൊല്ലവും ഭരിക്കും!’: പാകിസ്താനിൽ തർക്കം മുറുകുന്നു

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

‘2,530 കിലോമീറ്റർ കടൽപാത അടച്ചു; ലോകത്തെ വിറപ്പിക്കാൻ ഭാരതത്തിന്റെ ‘അഗ്നി-6′ വരുന്നു?’: സമുദ്രത്തിലുടനീളം നോൺ-ഫ്ളൈ സോൺ പ്രഖ്യാപിച്ച് ഇന്ത്യ

‘2,530 കിലോമീറ്റർ കടൽപാത അടച്ചു; ലോകത്തെ വിറപ്പിക്കാൻ ഭാരതത്തിന്റെ ‘അഗ്നി-6′ വരുന്നു?’: സമുദ്രത്തിലുടനീളം നോൺ-ഫ്ളൈ സോൺ പ്രഖ്യാപിച്ച് ഇന്ത്യ

“ഞങ്ങള്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തില്‍; അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഉറപ്പായും വിജയിക്കും” : നിതിന്‍ ഗഡ്കരി

‘വാഹന രൂപമാറ്റത്തിൽ കൈവെക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; ആകെ ചെയ്യാനാവുന്നത് ഒരേയൊരു കാര്യം മാത്രം!’: നിതിൻ ഗഡ്കരി 

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

ഡോൾഫിൻ’ എത്തുമ്പോൾ കേരളത്തിൽ പ്രളയസമാന മഴ! ശനിയാഴ്ച വരെ കനത്ത ജാഗ്രത; മഴ കുറയണമെങ്കിൽ ചൈനയിൽ കരതൊടണം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കാരണഭൂതൻ’ എന്ന് പാടി തിരുവാതിര കളിച്ചവർക്ക് വല്ലാത്ത തൊലിക്കട്ടി; സർവീസ് സംഘടനകളെ പരിഹസിച്ച് വി.ഡി. സതീശൻ

ബംഗ്ലാദേശ് മറ്റൊരു പാകിസ്താനായി മാറുന്നു, ഇന്ത്യ ജാഗ്രത പാലിക്കണം’; ഷെയ്ഖ് ഹസീനയുടെ മകൻ

ബംഗ്ലാദേശ് മറ്റൊരു പാകിസ്താനായി മാറുന്നു, ഇന്ത്യ ജാഗ്രത പാലിക്കണം’; ഷെയ്ഖ് ഹസീനയുടെ മകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies