ഗുണനിലവാരമില്ല ; ഹലാൽ ഉത്പന്നങ്ങളുടെ നിർമാണവും സംഭരണവും വിപണനവും ഉത്തർപ്രദേശ് സർക്കാർ നിരോധിച്ചു
ലക്‌നൗ : ഉത്തർപ്രദേശിൽ ഹലാൽ ഉത്പന്നങ്ങളുടെ നിർമാണവും സംഭരണവും വിപണനവും നിരോധിച്ചു. കയറ്റുമതിക്ക് മാത്രമുള്ള ഉൽപ്പന്നങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഹലാൽ മുദ്രയുള്ള ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് ...