രാത്രിയിൽ റോഡ് പരിശോധിക്കാൻ പ്രധാനമന്ത്രി ; കൂട്ടിന് യോഗിയും ; 13,202 കോടിയിലധികം വികസന പദ്ധതികൾക്ക് വാരാണസിയിൽ തുടക്കം കുറിക്കും
ലക്‌നൗ: തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസി രാത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വിദ്വിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി മണ്ഡലത്തിലെത്തിയത്. രാത്രി 11 മണിക്ക് യുപിയിലെ തെരുവിലൂടെ പ്രധാനമന്ത്രിയും ...