‘പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം’, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഡിജിപിയുടെ കത്ത്
ലഖ്‌നൗ: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി.സിങ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ അക്രമം അഴിച്ചുവിട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ...