സഹപ്രവർത്തകയുടെ മകളെ പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; നാലാം ക്ലാസുകാരിയെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി
സഹപ്രവർത്തകയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച സർക്കാർ ജീവനക്കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിലാണ് സംഭവം. ഹമീർപൂർ ജൽ സൻസ്ഥാനിലെ മൗദ തെഹ്‌സിലിൽ ജോലി ചെയ്യുന്ന അബ്ദുൾ സലാം ...








