സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി ‘ഭാരത് മാതാ കി ജയ്’ വിളിക്കണം: മദ്രസകള്‍ക്ക് ഷിയാ വഖഫ് ബോര്‍ഡിന്റെ നിര്‍ദ്ദേശം
ഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയതിനും ദേശീയഗാനം ചൊല്ലിയതിനും ശേഷം 'ഭാരത് മാതാ കീ ജയ്' വിളിക്കണമെന്ന് മദ്രസകളോട് യു.പി. ഷിയാ വഖഫ് ബോര്‍ഡ്. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി ...