ഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയതിനും ദേശീയഗാനം ചൊല്ലിയതിനും ശേഷം ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്ന് മദ്രസകളോട് യു.പി. ഷിയാ വഖഫ് ബോര്‍ഡ്.
ഇതു ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച നിര്‍ദേശം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ മദ്രസകള്‍ക്കും നല്‍കിയതായി ബോര്‍ഡ് ചെയര്മാന് വസീം റിസ്വി അറിയിച്ചു.
യുപിയില്‍ ആയിരത്തഞ്ഞൂറിലധികം മദ്രസകളും സ്കൂളുകളും ബോര്‍ഡിന്റെ കീഴിലുണ്ട്.
Discussion about this post