യുപി മുനിസിപ്പൽ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ഗോരഖ്പൂരിലെത്തി വോട്ട് രേഖപ്പെടുത്തി യോഗി ആദിത്യനാഥ്
ലക്‌നൗ: ഉത്തർപ്രദേശിൽ നഗര തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ...