യു.പിയില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്
ലക്നൗ: യുപിയില്‍ ട്രെയിന്‍ പാളം തെറ്റി. ലക്നൗവില്‍ നിന്ന് 270കിലോമീറ്റര്‍ അകലെ മഹോബക്കും കുല്‍പഹാറിനുമിടയില്‍വച്ച് മഹാകൗശല്‍ എക്സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ 18ഓളം പേര്‍ക്ക് ...