ഭീകരർക്കെതിരെ പടയൊരുക്കം; കശ്മീരിൽ എത്തി കരസേന മേധാവി; സൈനികർക്ക് നിർണായക നിർദ്ദേശങ്ങൾ
ശ്രീനഗർ: ജമ്മു കശ്മീരിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി. മേഖലയിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം കശ്മീരിൽ എത്തിയത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ...