ജനുവരിയിൽ നടന്നത് 16.99 ബില്യൺ ഇടപാട്; കൈമാറ്റം ചെയ്തത് 23 ലക്ഷം കോടി; യുപിഐ ഇടപാടിൽ കുതിച്ച് ഭാരതം
ന്യൂഡൽഹി: .യുപിഐ ആപ്പുകൾ നമ്മുടെ പണത്തിന്റെ ക്രയവിക്രയത്തിൽ വരുത്തിയ മാറ്റം ചെറുതൊന്നും അല്ല. പണ്ട് കാലത്ത് പണം കൈവശം സൂക്ഷിച്ചിരുന്ന നമ്മൾ ഇന്ന് കയ്യിൽ പണമില്ലാതെ തന്നെ ...