രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ; യുപിയിലെങ്ങും മുഴങ്ങി രാമമന്ത്രം; ബസുകളിൽ രാമ ഭജന വയ്ക്കാൻ നിർദ്ദേശിച്ച് യുപിഎസ്ആർടിസി
ലക്‌നൗ: ബസുകളിൽ യാത്രികർക്കായി രാമ ഭജന വയ്ക്കാൻ നിർദ്ദേശിച്ച് ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ( യുപിഎസ്ആർടിസി). അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായിട്ടാണ് കോർപ്പറേഷന്റെ നിർദ്ദേശം. ജനുവരി ...