കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിക്കാൻ 98 ലക്ഷം; ടെൻഡർ ക്ഷണിക്കാതെ പണികൾ ഊരാളുങ്കലിന് നൽകിയ പൊതുമരാമത്ത് വകുപ്പിന്റെ നടപടി വിവാദത്തിൽ
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിക്കാൻ 98 ലക്ഷം രൂപ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കുന്നതിനായി ...