യുറാനസില്‍ ഭീമാകാരന്‍ സമുദ്രം, കടുത്ത തണുപ്പിലും ഉറയ്ക്കില്ല, ആഴം 8000 കിലോമീറ്റര്‍
സൗരയൂഥത്തിലെ ഭീമന്‍ ഹിമഗ്രഹമായ യുറാനസിനെക്കുറിച്ച് പുറത്തുവരുന്ന ഓരോ വിവരങ്ങളും ആകാംക്ഷയുണര്‍ത്തുന്നതാണ്. ഇപ്പോഴിതാ യുറാനസില്‍ ഭീമാകാരമായ ഒരു സമുദ്രം ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 8000 കിലോമീറ്റര്‍ ആഴമുള്ള ഒരു ...