ഇന്ത്യയിലേക്കുള്ള യുറേനിയം ഇറക്കുമതിയുടെ നടപടി ക്രമങ്ങളില്‍ പുരോഗതിയെന്ന് ഓസ്ട്രേലിയ: കരാര്‍ പ്രാബല്യത്തിലായാല്‍ ആണവോര്‍ജ്ജമേഖലയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പുണ്ടാകും
ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യുറേനിയം ഇറക്കുമതിയുടെ നടപടിക്രമങ്ങളില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ആസ്ട്രേലിയന്‍ വാണിജ്യ നിക്ഷേപ മന്ത്രി സൈമണ്‍ ബര്‍മിംഹാം. ഓസ്ട്രേലിയ സന്ദര്‍ശിയ്ക്കുന്ന ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം ...