ഉറിയിൽ നിയന്ത്രണരേഖയിൽ ഏറ്റുമുട്ടൽ ; ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ : ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിനെത്തുടർന്നാണ് രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായത്. ...