ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അപടകടത്തിലായതിനെ കുറിച്ച് ഗുരുതര ആരോപണവുമായി ഊര്‍ജിത് പട്ടേല്‍ : 2014 നു മുന്‍പുള്ള കേന്ദ്രസര്‍ക്കാരും,റിസര്‍വ് ബാങ്ക് ഗവര്‍ണ്ണരും ഉത്തരവാദികള്‍
2014നു മുന്‍പുള്ള കേന്ദ്രഗവണ്മെന്റുകളും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരുമാണ് ബാങ്കുകളിലെ കിട്ടാക്കടത്തിനും ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയില്‍ വേണ്ടത്ര കുതിപ്പുണ്ടാകാഞ്ഞതിനും പ്രധാനകാരണമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. കഴിഞ്ഞ ...