Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അപടകടത്തിലായതിനെ കുറിച്ച് ഗുരുതര ആരോപണവുമായി ഊര്‍ജിത് പട്ടേല്‍ : 2014 നു മുന്‍പുള്ള കേന്ദ്രസര്‍ക്കാരും,റിസര്‍വ് ബാങ്ക് ഗവര്‍ണ്ണരും ഉത്തരവാദികള്‍

by Brave India Desk
Jul 5, 2019, 07:24 am IST
in India
Share on FacebookTweetWhatsAppTelegram

2014നു മുന്‍പുള്ള കേന്ദ്രഗവണ്മെന്റുകളും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരുമാണ് ബാങ്കുകളിലെ കിട്ടാക്കടത്തിനും ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയില്‍ വേണ്ടത്ര കുതിപ്പുണ്ടാകാഞ്ഞതിനും പ്രധാനകാരണമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ചശേഷം ആദ്യമായി പങ്കെടുത്ത പൊതുചടങ്ങില്‍ വച്ചാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഈ ഗുരുതരമായ ആരോപണം നടത്തിയത്.

അമേരിക്കയിലെ പ്രശസ്തമായ സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടത്തിയ സെമിനാറിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെപ്പറ്റി ഊര്‍ജ്ജിത് പട്ടേല്‍ സംസാരിച്ചത്. ഇന്ത്യയില്‍ ബാങ്കുകള്‍ക്ക് എങ്ങനെയാണ് ഇത്രയും കിട്ടാക്കടമുണ്ടായതെന്നും സമ്പദ് വ്യവസ്ഥയില്‍ എന്തൊക്കെയാണ് കുഴപ്പങ്ങളുണ്ടായിരുന്നതെന്നും കണക്കുകളും വസ്തുതകളും നിരത്തി ഊര്‍ജിത് പട്ടേല്‍ വിശദമാക്കി.

Stories you may like

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

2014നു മുന്‍പ് പൊതുമേഖലാ ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നതിന് ആവശ്യത്തിന് അപകടസാദ്ധ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും വേണ്ടത്ര മുന്‍കരുതലുകളെടുത്തിരുന്നില്ലെന്നും പട്ടേല്‍ വ്യക്തമാക്കി. എന്നാല്‍ ബാങ്കുകളെ നിയന്ത്രിച്ചിരുന്ന സ്ഥാപനങ്ങള്‍ കിട്ടാക്കടങ്ങള്‍ തിര്‍കെക്കിട്ടാന്‍ വേണ്ടത്ര നടപടികള്‍ സ്വീകരിയ്ക്കുകയും ചെയ്തില്ല. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കിയ യു പി എ ഗവണ്മെന്റിനാകട്ടെ ഈ വായ്പകള്‍ നല്‍കിയതുകൊണ്ടുള്ള ‘ലാഭവിഹിതം’ ആവശ്യത്തിന് ലഭിച്ചിരുന്നതിനാല്‍ ഇതിനെതിരെയൊന്നും ചെറുവിരലനക്കിയില്ല. എന്ന് പട്ടേല്‍ ആരോപിച്ചു.

”എങ്ങനെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആ അപകടസ്ഥിതിയിലെത്തിയത്?. അനേകമാള്‍ക്കാരെ കുറ്റം പറഞ്ഞേ പറ്റൂ. 2014നു മുന്‍പ് ബാങ്കുകളുമായി ബന്ധപ്പെട്ട തല്പരകക്ഷികളാരും അവനവന്റെ ജോലി കൃത്യമായി ചെയ്തില്ല എന്നതില്‍ ഒരു സംശയവുമില്ല. അത് പൊതുമേഖലാ ബാങ്കുകളായാലും റിസര്‍വ് ബാങ്കായാലും ഗവണ്മെന്റായാലും” പട്ടേല്‍ പറഞ്ഞു.

ആവശ്യത്തിനു വികസനനടപടികള്‍ നടത്താതെ വെറുതേ വളര്‍ച്ചാ നിരക്ക് കൂട്ടിക്കാണിക്കാന്‍ യാതൊരു മാനദണ്ഡവുമില്ലാതെ ശതകോടിക്കണക്കിനു രൂപ വായ്പകള്‍ നല്‍കാന്‍ ബാങ്കുകളെ പ്രോത്സാഹിപ്പിച്ചിരുന്ന മന്‍മോഹന്‍ സിംഗ് ഗവണ്മെന്റിന്റെ നയങ്ങളാണ് ഇത്രയും കിട്ടാക്കടങ്ങളുണ്ടാക്കിയതെന്ന് ഇതിനു മുന്‍പും സാമ്പത്തികശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഊര്‍ജിത് പട്ടേലിനു മുന്‍പ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുരാം രാജന്‍ പോലും യു പി എ ഗവണ്മെന്റിന്റെ സമയത്താണ് ഏറ്റവും കൂടുതല്‍ കിട്ടാക്കടങ്ങളുണ്ടായതെന്ന് 2018ല്‍ പാര്‍ലമെന്ററി സമിതിയ്ക്ക് മുന്നില്‍ തുറന്ന് സമ്മതിച്ചിരുന്നു.

Tags: Urjith Patel
Share342TweetSendShare

Latest stories from this section

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

Discussion about this post

Latest News

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies