യൂട്യൂബും ഗൂഗിളും ഇല്ലാത്ത കാലത്ത് ഒരു ഹൈ-ടെക് പ്രതികാരം; ചാണക്യൻ ഇന്നും ഒരത്ഭുതം
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിൽ ഒന്നാണ് 1989-ൽ പുറത്തിറങ്ങിയ 'ചാണക്യൻ'. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കമലഹാസൻ ആണ് നായകനായി എത്തിയത്. ...








