വയനാട് വൻ ഉരുൾപൊട്ടൽ; റോഡും പാലവും ഒലിച്ചു പോയി; ഒറ്റപ്പെട്ട് വിവിധ സ്ഥലങ്ങൾ
കല്‍പ്പറ്റ:കനത്ത മഴയെ തുടർന്ന് വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ണിടിച്ചലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപെട്ടതായാണ് വിവരം ...