ലഡാക്കിൽ ഏറ്റുമുട്ടൽ നടക്കുമ്പോൾ ചൈനയ്ക്ക് ഭീഷണിയായി പസഫിക്കിൽ 3 യു.എസ് വിമാനവാഹിനികൾ : ചൈനയെ പ്രതിരോധത്തിലാക്കി വർഷങ്ങൾക്കു ശേഷമുള്ള യു.എസ് സൈനിക വിന്യാസം
ലഡാക്കിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ നടക്കുമ്പോൾ ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തി പസഫിക് അതിർത്തിയിൽ അമേരിക്കൻ വിമാനവാഹിനി കപ്പലുകളുടെ സാന്നിധ്യം.3 ന്യൂക്ലിയർ വിമാനവാഹിനി കപ്പലുകളാണ് ചൈനയുടെ അടുത്ത് പസഫിക് ...