‘ട്രംപ് വൈകാതെ ഇന്ത്യ സന്ദർശിക്കും’ ; ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ് സെർജിയോ ഗോർ
ന്യൂഡൽഹി : ഇന്ത്യയിലെ യുഎസ് അംബാസഡറായി നിയമിതനായ സെർജിയോ ഗോർ ന്യൂഡൽഹിയിലെത്തി ചുമതല ഏറ്റെടുത്തു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ ആയാണ് സെർജിയോ ഗോർ അറിയപ്പെടുന്നത്. ...











