പരിശീലനപ്പറക്കലിനിടെ യുഎസ് ആർമിയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ആളപായമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് കെന്റക്കി ഗവർണർ
ന്യൂയോർക്ക്: കെന്റക്കിക്ക് മുകളിലൂടെ പരിശീലന പറക്കൽ നടത്തുന്നതിനിടെ രണ്ട് യുഎസ് ആർമി ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചതായി വിവരം. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ ആളപായമുണ്ടോയെന്ന കാര്യം ...