Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പരിശീലനപ്പറക്കലിനിടെ യുഎസ് ആർമിയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ആളപായമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് കെന്റക്കി ഗവർണർ

by Brave India Desk
Mar 30, 2023, 11:48 am IST
in International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക്: കെന്റക്കിക്ക് മുകളിലൂടെ പരിശീലന പറക്കൽ നടത്തുന്നതിനിടെ രണ്ട് യുഎസ് ആർമി ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചതായി വിവരം. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ ആളപായമുണ്ടോയെന്ന കാര്യം വ്യക്തമല്ല, ക്രൂ അംഗങ്ങളുടെ നില അറിവായിട്ടില്ലെന്നും കെന്റക്കി ഗവർണർ ആൻഡി ബെഷിയർ ട്വിറ്ററിൽ കുറിച്ചു.

അപകടമുണ്ടായ ഉടനെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നാണ് വിവരം. പതിവ് പരിശീലനപ്പറക്കലിനിടെയാണ് ആർമിയുടെ ഹെലികോപ്‌ററ്റുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത്. എന്നാൽ അപകടം എങ്ങനെയാണ് ഉണ്ടായതെന്നോ ഹെലികോപ്റ്ററിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ ഉള്ള വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

Stories you may like

No Content Available

 

 

Tags: US ARMY HELICOPTERCOLLIDE MID AIRTRAINING MISSION
Share1TweetSendShare

Discussion about this post

Latest stories from this section

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

മതങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് വിധേയമാകണം; മസ്ജിദ് പൊളിക്കുന്നത് തടയാനെത്തിയ വിശ്വാസികളെ അടിച്ചോടിച്ച് ചൈനീസ് പോലീസ്

മോസ്‌കോയിൽ ഡ്രോൺ ആക്രമണം; നിരവധി കെട്ടിടങ്ങൾ തകർന്നു

ഇതാദ്യമായി സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന; ദൗത്യകാലാവധി ആറ് മാസം; അടുത്ത ലക്ഷ്യം ചന്ദ്രൻ

Next Post

'പപ്പുവിനെ പോലെയല്ല, സാധാരണക്കാരനായാണ് പറയുന്നത് '; രാഹുലിനെ യുകെയിലെ കോടതി കയറ്റും; മുന്നറിയിപ്പുമായി ലളിത് മോദി

Latest News

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

സഹകരണ സൊസൈറ്റി പോലെ ക്ഷേത്രത്തിൽ പണം പിരിക്കാമെന്നാണോ വിചാരിച്ചതെന്ന് ഹൈക്കോടതി; കാടാമ്പുഴ ഡയാലിസിസ് സെന്റർ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയ മലബാർ ദേവസ്വം ബോർഡിന് വിമർശനം

അരിക്കൊമ്പനെ കേരളത്തിന് തിരികെ നൽകണം; ആനയെ മറ്റൊരു ഉൾവനത്തിൽ കൊണ്ടുവിടണം: ഹൈക്കോടതിയെ സമീപിച്ച് സാബു എം ജേക്കബ്

ഇന്ത്യൻ സംഗീതം വാനോളം ഉയരണം; ലോകത്തിന്റെ നെറുകയിൽ നമ്മുടെ പതാക പാറിപ്പറക്കണം; എആർ റഹ്‌മാൻ

വിരാട് നല്ലൊരു പിതാവാണ്; പക്ഷേ മകൾക്ക് ഈ പ്രായത്തിൽ ഏറ്റവും ആവശ്യം തന്നെയാണെന്ന് അനുഷ്‌ക ശർമ്മ

മലിന ജല നിർമ്മാർജ്ജനം ഇനി തലവേദനയല്ല; വരൂന്നു മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റ്

ജപ്തി നടപടി; പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

സന്തൂർ മമ്മിയായി ജോമോൾ; മകളുടെ നൃത്ത അരങ്ങേറ്റത്തിൽ നിറഞ്ഞുനിന്ന നടിയുടെ വീഡിയോ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies