ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണം ; കരമാർഗ്ഗം അർമേനിയയിലേക്കോ തുർക്കിയിലേക്കോ കടക്കണം ; മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്
ടെഹ്റാൻ : ഇറാനിലുള്ള അമേരിക്കൻ പൗരന്മാരോട് ഉടൻതന്നെ രാജ്യം വിടാൻ ആവശ്യപ്പെട്ട് യുഎസ്. ടെഹ്‌റാനിലെ യുഎസ് വെർച്വൽ എംബസിയാണ് പൗരന്മാർക്ക് ഈ മുന്നറിയിപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇറാനിൽ ...








