ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം
ന്യൂഡൽഹി : ആഗോള സമാധാനത്തിന് നൽകിയ സംഭാവനകൾക്ക് ഇന്ത്യൻ ആത്മീയ നേതാക്കളായ ശ്രീ ശ്രീ രവിശങ്കറിനെയും ജൈന ആചാര്യ ലോകേഷ് മുനിയെയും യുഎസ് കോൺഗ്രസ് ആദരിച്ചു. സാമൂഹ്യസേവനവുമായി ...