വിൻസ്റ്റൺ ചർച്ചിലിനും നെൽസൺ മണ്ടേലയ്ക്കും ലഭിച്ച അവസരം നരേന്ദ്ര മോദിക്കും; യുഎസ് കോൺഗ്രസ് യോഗത്തിൽ പ്രസംഗിക്കാൻ രണ്ടാമതും അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
വാഷിംഗ്ടൺ : യുഎസ് കോൺഗ്രിന്റെ സംയുക്ത യോഗം അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 22 ന് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. യുഎസ് കോൺഗ്രസ് ...