ഇന്ത്യ യുഎസ് വ്യാപാര കരാർ നിബന്ധനകൾക്ക് അന്തിമരൂപമായി ; ആദ്യ ഘട്ട ചർച്ചകൾക്കായി ഉന്നതതല പ്രതിനിധി സംഘം വാഷിംഗ്ടണിലേക്ക്
ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്. കരാറിനായുള്ള നിബന്ധനകൾക്കും അന്തിമ തീരുമാനമായി. സാധനങ്ങൾ, സേവനങ്ങൾ, കസ്റ്റംസ് സൗകര്യം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ ഏകദേശം 19 അധ്യായങ്ങളാണ് ...