ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന
ദോഹ : ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നു. ഇറാൻ ആക്രമണത്തിനായി യുഎസ് മിഡിൽ ഈസ്റ്റിലെ വിവിധ ഭാഗങ്ങളിൽ ഉള്ള തങ്ങളുടെ സൈന്യത്തെ ...








