ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ ‘കടൽക്കരുത്ത്’: ജിബ്രാൾട്ടറിൽ യുഎസ്എസ് അലാസ്ക നങ്കൂരമിട്ടു
ജിബ്രാൾട്ടർ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ലോകത്തെ ഏറ്റവും കരുത്തുറ്റ ആണവ സബ്മറൈനുകളിൽ ഒന്നായ യുഎസ്എസ് അലാസ്ക ജിബ്രാൾട്ടറിൽ എത്തിയതോടെ ആഗോള രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു. ഇറാന്റെ ...








